Avishwasaneeya Rahasyangal
Avishwasaneeya Rahasyangal
  • Видео 471
  • Просмотров 37 367 360
ഇന്ത്യയിലെ ഒരു ഗുഹ നിറയെ സ്വര്‍ണ്ണം!!! Son Bhandar Caves| സോന്‍ ഭണ്ഡാര്‍ ഗുഹ!!
ഇന്ത്യയിലെ ഒരു ഗുഹ നിറയെ സ്വര്‍ണ്ണം!!! Son Bhandar Caves| സോന്‍ ഭണ്ഡാര്‍ ഗുഹ!!
Просмотров: 5 390

Видео

യേശുവിനെ കൈലാസത്തില്‍ കണ്ട ശ്രീ.എം!!! ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍| Sri M saw Jesus in Kailash
Просмотров 27 тыс.2 часа назад
യേശുവിനെ കൈലാസത്തില്‍ കണ്ട ശ്രീ.എം!!! ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍| Sri M saw Jesus in Kailash
ഇന്ദ്രന്‍ കര്‍ണ്ണനെ ചതിച്ചു വാങ്ങിയ കവച കുണ്ഡലം!!! Why did Indra cheat Karna in the Mahabharata?
Просмотров 2,5 тыс.7 часов назад
ഇന്ദ്രന്‍ കര്‍ണ്ണനെ ചതിച്ചു വാങ്ങിയ കവച കുണ്ഡലം!!! Why did Indra cheat Karna in the Mahabharata?
ഭൂമിയില്‍ വരുന്ന ഏലിയന്‍ നാഗങ്ങള്‍!! നേരിട്ട് കണ്ട ശ്രീ എം.| Alien Nagas and Ancient civilization
Просмотров 38 тыс.9 часов назад
ഭൂമിയില്‍ വരുന്ന ഏലിയന്‍ നാഗങ്ങള്‍!! നേരിട്ട് കണ്ട ശ്രീ എം.| Alien Nagas and Ancient civilization
കര്‍ണ്ണനെ കൊല്ലാതിരിക്കാന്‍ കൃഷ്ണന്‍ അവസാനമായി ചെയ്തത്! പക്ഷെ! Sri Krishna conversation with Karna
Просмотров 7 тыс.14 часов назад
കര്‍ണ്ണനെ കൊല്ലാതിരിക്കാന്‍ കൃഷ്ണന്‍ അവസാനമായി ചെയ്തത്! പക്ഷെ! Sri Krishna conversation with Karna
ചുരുളഴിയാത്ത രഹസ്യം!!! ആരാണ് മായി അമ്മ| അവധൂത| Mayi Amma Avadhootha| Secret life of Mayamma|
Просмотров 37 тыс.14 часов назад
ചുരുളഴിയാത്ത രഹസ്യം!!! ആരാണ് മായി അമ്മ| അവധൂത| Mayi Amma Avadhootha| Secret life of Mayamma|
ആരാണ് കേരളത്തിലെ നായര്‍മാര്‍!!! നാഗന്മാരോ?| Who are the Nairs of Kerala!!! Nagas?
Просмотров 7 тыс.16 часов назад
ആരാണ് കേരളത്തിലെ നായര്‍മാര്‍!!! നാഗന്മാരോ?| Who are the Nairs of Kerala!!! Nagas?
ആരാണ് വിനായകി!!! ഇന്നുവരെ കണ്ടുപിടിക്കാന്‍ കഴിയാത്ത ദേവത!!! Who is Vinayaki goddess
Просмотров 1,6 тыс.19 часов назад
ആരാണ് വിനായകി!!! ഇന്നുവരെ കണ്ടുപിടിക്കാന്‍ കഴിയാത്ത ദേവത!!! Who is Vinayaki goddess
വിദുരര്‍ ഒരു സാധാരണ ജന്മമല്ല! മഹാഭാരത രഹസ്യങ്ങള്‍| Actual face of Vidurar@AvishwasaneeyaRahasyangal
Просмотров 11 тыс.21 час назад
വിദുരര്‍ ഒരു സാധാരണ ജന്മമല്ല! മഹാഭാരത രഹസ്യങ്ങള്‍| Actual face of Vidurar @AvishwasaneeyaRahasyangal
ഭീമ പുത്രന്‍ ഘടോല്‍കചന്‍ കാണിച്ചു കൂട്ടിയത് കേട്ടാല്‍ അമ്പരക്കും!!! Ghatotkacha explained
Просмотров 50 тыс.День назад
ഭീമ പുത്രന്‍ ഘടോല്‍കചന്‍ കാണിച്ചു കൂട്ടിയത് കേട്ടാല്‍ അമ്പരക്കും!!! Ghatotkacha explained
കൃഷ്ണന്‍റെ ഹൃദയം സൂക്ഷിക്കുന്ന പുരാതന ക്ഷേത്രം!!!? The temple where Lord Krishna's heart still beats
Просмотров 14 тыс.День назад
കൃഷ്ണന്‍റെ ഹൃദയം സൂക്ഷിക്കുന്ന പുരാതന ക്ഷേത്രം!!!? The temple where Lord Krishna's heart still beats
സോഷ്യല്‍ മീഡിയ യോഗികള്‍ നിങ്ങള്‍ പറയുന്നത് തെളിയിക്കാന്‍ തയാറാകുക! Kriya Yoga| Sri M| Thasmai Guruji
Просмотров 52 тыс.День назад
സോഷ്യല്‍ മീഡിയ യോഗികള്‍ നിങ്ങള്‍ പറയുന്നത് തെളിയിക്കാന്‍ തയാറാകുക! Kriya Yoga| Sri M| Thasmai Guruji
ഒറ്റ രാത്രിയില്‍ കാണാതായ ഗ്രാമം!!! ഇന്നലെ അര്‍ദ്ധരാത്രി നടന്നതെന്ത്!!! Wayanad Landslide explained
Просмотров 3,1 тыс.14 дней назад
ഒറ്റ രാത്രിയില്‍ കാണാതായ ഗ്രാമം!!! ഇന്നലെ അര്‍ദ്ധരാത്രി നടന്നതെന്ത്!!! Wayanad Landslide explained
തെളിവ് കിട്ടി!! സായിപ്പിന്നെ ഞെട്ടിച്ച യൂറോപ്പിനെക്കള്‍ സമ്പന്നമായിരുന്ന ചോള സാമ്രാജ്യം!!! Chola
Просмотров 6 тыс.14 дней назад
തെളിവ് കിട്ടി!! സായിപ്പിന്നെ ഞെട്ടിച്ച യൂറോപ്പിനെക്കള്‍ സമ്പന്നമായിരുന്ന ചോള സാമ്രാജ്യം!!! Chola നാഗനാഥ സ്വാമി ക്ഷേത്രം കണ്ടെത്തി!!!😯😯 Naganatha swamy temple found in Tamilnadu 😯
അഭിമന്യുവിന്‍റെ മരണം!!! കര്‍ണ്ണന്‍ വരെ സല്യൂട്ട് അടിച്ചു!!! മഹാനായ യോദ്ധാവ്| How Abhimanyu Died
Просмотров 70 тыс.14 дней назад
അഭിമന്യുവിന്‍റെ മരണം!!! കര്‍ണ്ണന്‍ വരെ സല്യൂട്ട് അടിച്ചു!!! മഹാനായ യോദ്ധാവ്| How Abhimanyu Died Mahabharata
ലോകത്തോട് ഇന്ത്യ മറച്ചു വെച്ചിട്ടുള്ള മഹാ രഹസ്യങ്ങള്‍ ഇവിടെയാണ്!!! Kailasanatha Temple Ellora secret
Просмотров 63 тыс.14 дней назад
ലോകത്തോട് ഇന്ത്യ മറച്ചു വെച്ചിട്ടുള്ള മഹാ രഹസ്യങ്ങള്‍ ഇവിടെയാണ്!!! Kailasanatha Temple Ellora secret
കേരളത്തിലെ നിഗൂഡമായ ഗുഹ!!! എങ്ങനെ നിര്‍മ്മിച്ചുവെന്നു ആര്‍ക്കും അറിയില്ല| Trikkur Cave mystery
Просмотров 3,9 тыс.14 дней назад
കേരളത്തിലെ നിഗൂഡമായ ഗുഹ!!! എങ്ങനെ നിര്‍മ്മിച്ചുവെന്നു ആര്‍ക്കും അറിയില്ല| Trikkur Cave mystery
ദുര്‍വാസവ് മഹര്‍ഷി ആരാണ്?!! എവിടെ നിന്നാണ് ഇത്രയും ശക്തികള്‍ വന്നത്!! Who is Durvasav Maharshi?!!
Просмотров 11 тыс.14 дней назад
ദുര്‍വാസവ് മഹര്‍ഷി ആരാണ്?!! എവിടെ നിന്നാണ് ഇത്രയും ശക്തികള്‍ വന്നത്!! Who is Durvasav Maharshi?!!
തമിഴ്നാട്ടില്‍ ഒറ്റപ്പാറയില്‍ നിര്‍മ്മിച്ച മഹാ ക്ഷേത്രം കണ്ടെത്തി!!! വെട്ടുവൻ കോവിൽ | Vettuvan Kovil
Просмотров 22 тыс.21 день назад
തമിഴ്നാട്ടില്‍ ഒറ്റപ്പാറയില്‍ നിര്‍മ്മിച്ച മഹാ ക്ഷേത്രം കണ്ടെത്തി!!! വെട്ടുവൻ കോവിൽ | Vettuvan Kovil
700 വര്‍ഷം ആയി ജീവിക്കുന്ന മലയാളി സിദ്ധന്‍| Siva prabhakara Siddha Yogi| ശിവ പ്രഭാകര സിദ്ധയോഗി
Просмотров 31 тыс.21 день назад
700 വര്‍ഷം ആയി ജീവിക്കുന്ന മലയാളി സിദ്ധന്‍| Siva prabhakara Siddha Yogi| ശിവ പ്രഭാകര സിദ്ധയോഗി
സത്യവതിയുടെ ആര്‍ത്തി!!! ഭീഷ്മര്‍ക്ക് ശാപം!!! ഭീഷ്മര്‍ VS പരശുരാമന്‍ യുദ്ധം| Bhishma vs Parshuram |
Просмотров 18 тыс.21 день назад
സത്യവതിയുടെ ആര്‍ത്തി!!! ഭീഷ്മര്‍ക്ക് ശാപം!!! ഭീഷ്മര്‍ VS പരശുരാമന്‍ യുദ്ധം| Bhishma vs Parshuram |
കര്‍ണ്ണനും അശ്വത്ഥാമാവും യുദ്ധം ചെയ്താല്‍ ആര് ജയിക്കും?If Karna and Ashwatthama fight, who will win?
Просмотров 12 тыс.21 день назад
കര്‍ണ്ണനും അശ്വത്ഥാമാവും യുദ്ധം ചെയ്താല്‍ ആര് ജയിക്കും?If Karna and Ashwatthama fight, who will win?
അര്‍ജുനനും ശിവനും യുദ്ധം ചെയ്തപ്പോള്‍ നടന്നത്!!! What's the story behind Arjuna and Shiva fight?
Просмотров 19 тыс.21 день назад
അര്‍ജുനനും ശിവനും യുദ്ധം ചെയ്തപ്പോള്‍ നടന്നത്!!! What's the story behind Arjuna and Shiva fight?
രാമായണം കഥയല്ല യഥാര്‍ത്ഥത്തില്‍ നടന്നത്! തെളിവുകള്‍ കിട്ടി Ramayana is not a story Actually Happened
Просмотров 48 тыс.21 день назад
രാമായണം കഥയല്ല യഥാര്‍ത്ഥത്തില്‍ നടന്നത്! തെളിവുകള്‍ കിട്ടി Ramayana is not a story Actually Happened
മരണം ഇല്ലാത്തവനായി മാറിയ ഭീഷ്മരുടെ രഹസ്യങ്ങള്‍ | Secrets of Bhishma who became Immortal| Mahabharata
Просмотров 22 тыс.28 дней назад
മരണം ഇല്ലാത്തവനായി മാറിയ ഭീഷ്മരുടെ രഹസ്യങ്ങള്‍ | Secrets of Bhishma who became Immortal| Mahabharata
അര്‍ജുനന്‍ ഉപയോഗിക്കാത്ത മാരക ആയുധം!!! പാശുപതാസ്ത്രം| Pashupatastra| Powerful Astra| Arjuna
Просмотров 13 тыс.28 дней назад
അര്‍ജുനന്‍ ഉപയോഗിക്കാത്ത മാരക ആയുധം!!! പാശുപതാസ്ത്രം| Pashupatastra| Powerful Astra| Arjuna
പരശുരാമന്‍റെ മഹാ ശക്തികള്‍!!! Great Powers of Parasurama!!! Story of lord Parasurama| Kalki 2
Просмотров 11 тыс.Месяц назад
പരശുരാമന്‍റെ മഹാ ശക്തികള്‍!!! Great Powers of Parasurama!!! Story of lord Parasurama| Kalki 2
യഥാര്‍ത്ഥ കുമരി കാണ്ഡം ഇവിടെയാണ്|Not Lemuria| Here lies the real Kumari Kandam குமரி கண்டம் Evidence
Просмотров 21 тыс.Месяц назад
യഥാര്‍ത്ഥ കുമരി കാണ്ഡം ഇവിടെയാണ്|Not Lemuria| Here lies the real Kumari Kandam குமரி கண்டம் Evidence
കുമാരി കാണ്ഡം നമ്മള്‍ കണ്ടതൊന്നുമല്ല!!! Kumari Kandam is not Lemuria| Kumari Kandam latest evidence
Просмотров 25 тыс.Месяц назад
കുമാരി കാണ്ഡം നമ്മള്‍ കണ്ടതൊന്നുമല്ല!!! Kumari Kandam is not Lemuria| Kumari Kandam latest evidence
ശ്രീരാമ സൈന്യത്തെ തോല്‍പ്പിച്ച രാവണ പുത്രന്‍ ഇന്ദ്രജിത്ത്| Meghanada| Indrajita son of Ravana| Rama
Просмотров 21 тыс.Месяц назад
ശ്രീരാമ സൈന്യത്തെ തോല്‍പ്പിച്ച രാവണ പുത്രന്‍ ഇന്ദ്രജിത്ത്| Meghanada| Indrajita son of Ravana| Rama

Комментарии

  • @shyamvideos2819
    @shyamvideos2819 41 секунду назад

  • @abinjayanworldtopic2683
    @abinjayanworldtopic2683 25 минут назад

    ഞങ്ങളെ ബാറിൻ്റെ മുന്നിൽ എപ്പോളും കാണാറുള്ളത്ത. E type നാഗങ്ങൾ..ചിലപ്പോ കണ്ടാൽ 4 കാലിൽ നിൽക്കുന്ന്നത് കാണാം.... അടുത്തുള്ള മുനിസിപ്പാലിറ്റിയില് അറിയയ്ച്ചപോൾ .. അവർ നാസയിൽ വിളിച്ചു പറഞ്ഞു എന്നാണ്.... ഈവനിംഗ്ൽ ആണ് പ്രത്രക്ഷപെടുക.. വലിയ ഗ്രൂപ്പ് ആയിട്ടാണ് കാണപ്പെടുന്നത്.... ചിലപ്പോൾ വിചിത്ര ഭാഷകൾ സംസാരിക്കുന്നതായി കണ്ടിട്ടുണ്ട്....😮😮😮😮 ശ്രീ Mമിനേടു നേരിൽ വന്നാൽ കാണാം എന്ന് പറയാൻ പറഞ്ഞു

  • @sandeepks777
    @sandeepks777 53 минуты назад

    😂 കണ്ണികണ്ട cosmic living beings ഇന്റെ പുറകില്‍ പോകാൻ അല്ലേ യേശുക്രിസ്തുവിന് പണി.... ഓരോരോ blunders... നമ്മളെ പോലെ ഒരു സാധാരണ ജീവികളാണ് ഈ ശിവനെ പോലെയുള്ള cosmic living beings.

  • @santiyagosworld4624
    @santiyagosworld4624 Час назад

    താൻ കാണാത്തതും താൻ അറിയാത്തതും അനുഭവിക്കത്തത്തും കള്ളം എന്ന് yegane പറയാൻ സാധിക്കുന്നു??? ഇലക്ട്രിക് ലൈനിൽ തൊട്ട് നോക്കി അതിലെ കറൻ്റിൻ്റെ തീവ്രത അറിഞ്ഞ ഒരാള് പറഞ്ഞാൽ വിശ്വാസിക്കുംമേ?

  • @balanandansivanandan2882
    @balanandansivanandan2882 Час назад

    Anikum Athu pole oru annubhavam undau.1980.Puvanpara pallathinu.Padigjaru vachu.oru those golam ethu pola janum ante wife.kandu.

  • @SpiritualityMalayalam-zf1zr
    @SpiritualityMalayalam-zf1zr 2 часа назад

    Om Avadhudaya Namha 🙏

  • @syamraj2604
    @syamraj2604 2 часа назад

    യേശു യോഗിയാണ് സംശയമില്ല. കർമ്മിയേക്കാൾ ശ്രേഷ്ഠൻ ജ്ഞാനി ആണെന്നും, ജ്ഞാനിയേക്കാൾ ശ്രേഷ്ഠൻ യോഗി ആണെന്നും ഭഗവാൻ ഗീതയിൽ പറയുന്നു. മൂന്നും എന്നിലേക്ക് ഉളള മാർഗ്ഗം ആണെന്നും, എന്നാൽ ഒരു യോഗി ജീവിച്ചിരിക്കുമ്പോൾ തന്നെ മുക്തനാണെന്നും , യോഗി എൻ്റെ തൊട്ടടുത്ത് തന്നെ സ്ഥാനം ഉളളവനാണെന്നും ഭഗവാൻ പറയുന്നു. അപ്പോൾ പിന്നെ ദൈവപുത്രൻ ആയ യേശു ഒരു യോഗേശ്വരൻ തന്നെ. മഹായോഗി 🙏👍

  • @minukarunakaran7894
    @minukarunakaran7894 2 часа назад

    എന്റെ 🙏❤️പ്രഭു❤️🙏 🙏❤️ഹര ഹര മഹാദേവൻ❤️🙏

  • @minukarunakaran7894
    @minukarunakaran7894 2 часа назад

    💋💋💋😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘 🙏❤️ഹര ഹര മഹാദേവൻ❤️🙏

  • @shibugeorge1541
    @shibugeorge1541 2 часа назад

    Yasu കെയ്ലാസത്തിൽ അല്ല...സ്കൈ ലാസത്തിൽ ആണ്...

  • @LonaKutty-bq8kt
    @LonaKutty-bq8kt 2 часа назад

    ഒന്നു പോടോ ,ഈ വക വൃത്തികെട്ട ചീഞ്ഞ സംഭാഷണം നിർത്തു.

  • @siljavasudev9931
    @siljavasudev9931 3 часа назад

    Sir ente oru doubt e nithi Center Governmentine Pidichu eduthukude ! ennite avashiyam varunna time Riserve bankil eduvachu thathulliya maya valuevil curency adichukude !!

  • @user-uq5gr2rc6w
    @user-uq5gr2rc6w 3 часа назад

    Pottana lokapottan

  • @anilanil-ej1yl
    @anilanil-ej1yl 3 часа назад

    ഞാൻ ഉറങ്ങുമ്പോൾ പേടിസ്വപ്നങ്ങൾ കാണുന്ന ആളായിരുന്നു .കിടക്കുന്ന സമയത്ത് നാഗരാജാവിനെയും നായകക്ഷിയെയും മനസ്സിൽ വിചാരിച്ച് പ്രാർത്ഥിച്ചു കിടക്കുന്നതിനു ശേഷം പിന്നീട് ഇതുവരെ പേടി സ്വപ്നം കണ്ടിട്ടില്ല ❤❤❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤

  • @sivadasn4783
    @sivadasn4783 3 часа назад

    യേശു ഭാരതത്തിൽ വന്ന് നളന്ദ, തക്ഷശില ഇവിടങ്ങളിൽ ടിബറ്റൻ ബുദ്ധസന്യാസിമാരുടെ സമീപമെത്തുകയും ' അവിടെ നിന്ന് പലതും പഠിച്ചിരുന്നു. തികച്ചും ഒരു യോഗിയാണ് യേശു.

  • @homies8635
    @homies8635 3 часа назад

    Don't say stupid

  • @jayanasubhash2134
    @jayanasubhash2134 3 часа назад

    Athe yogi aanu

  • @resmysumesh7462
    @resmysumesh7462 3 часа назад

    Edo thanagal manasilakkenda oru karyam und.. Oral janikkumpo thanne ayalude maranam ebgane venamennu പ്രകൃതി തീരുമാനിച്ചിട്ടുണ്ട് പ്രകൃതി ക്കു എന്ത് കൊടുത്തോ അത് മാത്രമേ തിരിച്ചു കിട്ടു... എന്റെ ഫാദർ ഒരു ബൈക്ക് ആക്‌സിഡന്റ് ആണ് മരിച്ചത്... അദ്ദേഹം ചെയ്ത പുണ്യത്തിന്റെയോ പാപത്തിന്റെയോ ഫലമാണ്.. അർജുൻ അങ്ങനെ സംഭവിജ്കാണണമെന്ന് പ്രകൃതി തീരുമാനം ആണ്. അതിനെ മറികടക്കാൻ ആർക്കും പറ്റില്ല. പുംബീ യോഗികൾ ഇത്തരം സില്ലി കാര്യങ്ങൾ പറയാൻ ഇരിക്കുന്നവർ അല്ല. അഥവാ പറഞ്ഞാലോ സോഷ്യൽ മീഡിയ അവരുടെ കുടൽ വെളിയിൽ ഇട്ടു പിച്ചി കീറും... അവർ ഈ ലോകത്തിൽ ആർക്കെങ്കിലും നന്നാകാൻ ആഗ്രഹമുണ്ടെങ്കിൽ അവർ അതിനുള്ള വഴി കാണിക്കും.... അല്ലാതെ നാട്ടിൽ നടക്കുന്ന കാര്യങ്ങൾക്കു പ്രതികരിക്കാൻ ഇരിക്കുന്നവർ അല്ല... ഇനിയും മനസ്സിലായില്ലെങ്കിൽ ഒന്നും പറയാനില്ല

  • @FUN_MEDIA5
    @FUN_MEDIA5 3 часа назад

    Saathaanumshenkeydeykalumvaashammaareyabheynayekkaanagraganyaraanu.saathaantashenkeydeyaayaorumaadanantamumpelantasaarentaroopathelvannupatteykkaannokkeypennayaanumattumanushya.andanmaaravashammaareysaathaanpatteykkunnathu😅😅😅😅😅😅😅

  • @roshanpjoseph2118
    @roshanpjoseph2118 3 часа назад

    ഞാൻ ഈ ചാനൽ Unsubscribe ചെയ്യുന്നു.

  • @FUN_MEDIA5
    @FUN_MEDIA5 3 часа назад

    Kallachristhukkalorvaashammaareychristhuaayettabhenayechunadakkunnavalechadoothanmaaraanusaathaantaaduthereykkunnathu

  • @roshanpjoseph2118
    @roshanpjoseph2118 3 часа назад

    ഇത് വർഗീയത ആളിക്കത്തിക്കാൻ ഉള്ള ശ്രമം ആണ്... ലോകം അവസാനിക്കുന്നത് ഇങ്ങനെയും കൂടി ആകുന്നു.

  • @rathishbabuch8190
    @rathishbabuch8190 3 часа назад

    Ella mathangalum pustakangal aanu ..ennal Hindu matha library aanu... Ella pustakangalum ivide undu

  • @lilukottappady6350
    @lilukottappady6350 3 часа назад

    നല്ല അവതരണം

  • @professoroptimusprime
    @professoroptimusprime 4 часа назад

    Skyrim reference thumbnail? 😂

  • @Namudelokam
    @Namudelokam 4 часа назад

    ❤❤❤❤

  • @pythonking_stem1527
    @pythonking_stem1527 4 часа назад

    How come sree narayana guru was😮there ?

  • @dancer39
    @dancer39 4 часа назад

    make a video on doing a meditation on entering shivas consciousness

  • @USAr6z
    @USAr6z 4 часа назад

    👍👍👍👍

  • @sundaramsundaram258
    @sundaramsundaram258 5 часов назад

    എല്ലാവരെയും കണ്ട് അന്തം വിട്ടു മനുഷ്യനെ മാത്രം M മേത്തനും W ക്രിസ്ത്യാനിയും ഒരുത്തനും കണ്ടില്ല കേട്ടില്ല

  • @shobhanak5166
    @shobhanak5166 5 часов назад

    Thanghal kuttem parayunnath mathiyaku ellam sheriyanu thanghal malsyamamsadhikal upekshichi sadhana cheyu ethonum thamasayalla 😮

  • @elsymathewmathew8129
    @elsymathewmathew8129 5 часов назад

    Please believe your belief but not mix in christ

  • @elsymathewmathew8129
    @elsymathewmathew8129 5 часов назад

    Hi Jesus Christ is almighty God . Not a guru Christ made this world and unknown world.

  • @RAJANPANICKAR-gy5xj
    @RAJANPANICKAR-gy5xj 5 часов назад

    അദ്ദേഹത്തിൻ്റെ ജീവനുള്ള ശരീര ഭാഗം എനിക്കായി അദ്ദേഹം കരുതിയിരുന്നു ,അതു ലഭിച്ചതോടെ എൻ്റെ നെറ്റിയിൽ ഒരു ത്രിശൂല ചിഹ്നം തനിയെ വന്നു ആരുടെയും ശൃദ്ധയിൽപ്പെടാതിരിക്കുവാൻ ഒരു തൊപ്പി ഉപയോഗിച്ചാണ് ഞാൻ വെളിയിൽ പോകുന്നത് , ഭസ്മം പൂശുകയോ രുദ്രാക്ഷ മാല ഇടുകയോ ചെയ്താൽ എനിക് പിന്നെ ഇവിടെ നിൽക്കുവാൻ സാധിക്കില്ല എന്ന് എൻ്റെ മനസ്സ് പറയുന്നു ,ഒരു കാര്യം സത്യമാണ് എൻ്റെ വയസ്സ് റിവേഴ്സ് ചെയ്യുന്നു ഞാൻ അറിയാതെ തന്നെ ,അദ്ദേഹം എന്നിലൂടെ ഇന്തോ ചെയ്‌ക്കുവാൻ ആഗ്രഹിക്കുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു ❤ഓം ശിവ പ്രഭാകര സിദ്ധ യോഗിശ്വാരായ നമഹ് ❤

  • @sarangcruz
    @sarangcruz 5 часов назад

    Arjuna patti oru proper video cheyyu bro😊

  • @radhikakurup9787
    @radhikakurup9787 6 часов назад

    മമ്മ ദെഴുതിയതെല്ലാം സത്യമാണോ യേശു വന്നോ വന്നില്ലല്ലോ അയാൾ വെറും ഒരു മനുഷ്യനാണ് സാമി വലിച്ചു വിട്ട് തത്വം പറഞ്ഞാലൊന്നും ഭഗവാൻ്റെ തുപ്പാദത്തിലെത്തില്ല

    • @roshanpjoseph2118
      @roshanpjoseph2118 3 часа назад

      🙏💐

    • @roshanpjoseph2118
      @roshanpjoseph2118 3 часа назад

      എല്ലാവരുടെയും ചോരയുടെ നിറം ചുവപ്പ് ആണ്.. അല്ലാതെ ഒരാളുടെ പച്ചയും വേറെ ഒരാളുടെ നീലയും അല്ല .

  • @radhikakurup9787
    @radhikakurup9787 6 часов назад

    നാണമുണ്ടോ ഇങ്ങനെ പറയാൻ ഭഗവാൻ്റെ അടുത്തെത്താൽ ഒരു മനുഷ്യനും ഇത് വരെ ആയിട്ടില്ല ശിവൻ' എന്ന് പറഞ്ഞാൽ കീടങ്ങളോടൊപ്പം ചേർക്കേണ്ടയാളല്ല

    • @roshanpjoseph2118
      @roshanpjoseph2118 3 часа назад

      AD നൂറ്റാണ്ട് BC നൂറ്റാണ്ട് ന് കേട്ടിട്ടുണ്ടോ?? BC Before Christ

    • @roshanpjoseph2118
      @roshanpjoseph2118 3 часа назад

      ഇത് പറഞ്ഞ സഹോദരി... നിങ്ങൾ കഷ്ടത അനുഭവിക്കും, സത്യം.

  • @jayasreev5435
    @jayasreev5435 6 часов назад

    Ente veedinaduth vettikodu Nagaraja tenmle und prarthichu vazhipaducheythal sampathum bhagyavum bhalam

  • @josechekkaparamban9277
    @josechekkaparamban9277 6 часов назад

    ഇത് വെറും ഗ്യാസ്. ജനത്തെ മൂഢ അന്തവിശ്വാസത്തിലേക്കു നയിക്കുന്നു. ഈ കുണ്ഡലിനി ഇത്ര ശക്തി ഉള്ളതാണെങ്കിൽ ആധുനിക കണ്ടുപിടുത്തങ്ങൾ ഒന്നും ഇന്ത്യയിൽ ഉണ്ടാകുന്നില്ല?

  • @fahad-in4uh
    @fahad-in4uh 8 часов назад

    😂😂😂 കൃ സംഘ വികാര തള്ളിച്ച

  • @Roy-nf2kg
    @Roy-nf2kg 8 часов назад

    B അമ്മേ നാരായണ യേശുദാരായണ

  • @sajukrishnan2092
    @sajukrishnan2092 8 часов назад

    🙏🙏🙏

  • @ragapournamiye
    @ragapournamiye 8 часов назад

    I met two times in kanyakumari. I think that she was extraordinary activities. It's a big story. Saravan Maheswer Indian writer

  • @leenaradhakrishnan5905
    @leenaradhakrishnan5905 8 часов назад

    ഇത് എല്ലാവരും അറിഞ്ഞു തുടങ്ങിയാൽ അത് മിസ് യൂസ് ചൈയ്യപ്പെടും. സീക്രെട് ആക്കി വെക്കേണ്ട കാര്യങ്ങൾ പബ്ലിക് ആയാൽ അത് ജനങ്ങളെ വല്ലാതെ ബാധിക്കും. ഇന്നത്തെ ജനങ്ങൾ ഇതെല്ലാം അറിഞ്ഞാൽ ലോകം തന്നെ നശിക്കും. പണ്ടത്തെ ഋഷി മാരെല്ലാം ഇങ്ങിനെയുള്ള കാര്യങ്ങൾ ജീവൻ പോയാലും പുറത്തു പറയില്ല. അത് പോലെയാണോ ഈ കലിയുഗത്തിലെ മനുഷ്യർ.

  • @worldunderfeet
    @worldunderfeet 9 часов назад

    Bracketil Mandan Enn Parayan Iyalk Nth Avakasham Ahn Ullath, Karnan Oru Charithra Purushan Ahn, Thante Vaak Orikkalum Thettikatha Yodhav , Athin Vendiyan Thante Kavacham Indranu NalkiYth

  • @senpai0072
    @senpai0072 9 часов назад

    Hahaha nice fantasy story

  • @shekinahfellowshipajmer
    @shekinahfellowshipajmer 9 часов назад

    Juda

  • @user-sf8et6ow3g
    @user-sf8et6ow3g 9 часов назад

    ഇവൻ ശിവന്റെ ലിഗം കണ്ടോ അവിടെ ഈ എം എന്ന് വിളിക്കുന്നവൻ നമ്പർ വൺ കള്ളനാണ് ബാക്കിയുള്ള മഹാന്മാരൊക്കെ എവിടെ പോയി അവരൊക്കെ ലീവിലാണോ

  • @user-hp7rc3fb2c
    @user-hp7rc3fb2c 9 часов назад

    എല്ലാ അത്നമ്മക്കളും ഒരു പിതാവിന്റെ മക്കൾ ജനനമരണ ചക്രത്തിൽ വരുന്നത് ഈ കലച്ചക്രം കഴിവോളം പുതിയ ദേഹങ്ങൾ സ്വികരിച്ചുകൊണ്ടേയിരിക്കും ദിവ്യഅത്ന്മക്കൾ ജനനമരണത്തിൽ വരുന്നവർ തന്നെ ഏശുവും അതുപോലുള്ള ഒരു മനുഷ്യൻ ആയിരിന്നു വീണ്ടും റിപ്പിറ്റ് ഉണ്ട് കലിയുഗം അവസാന ബ്ൽ അടിച്ചു ഈ യുഗത്തിന്റ, ഇനി സത്യയുഗം പിറക്കും ശ്രീ കൃഷ്ണൻ പിറവിഎടുക്കും വീണ്ടും കാല ചക്രം ആവർത്തിക്കും

  • @bhadrajr5707
    @bhadrajr5707 10 часов назад

    Munjama karma bhalam anubhaviche theeru..samayam.ayal marikm athinu thadayidan yogikal nilkila